അടുക്കളത്തോട്ടം
Green Veg News ......... കോഴിക്കോട്ടുകാർക്ക് മാത്യക .....കോഴിക്കോട് കോട്ടൂളി തൊണ്ടയാട് ബൈപ്പാസിൽ നേതാജി നഗറിൽ താമസിക്കുന്ന N. K അബ്ദുൽ ജലീൽ സാഹിബ് ( JAY n JAY hoarding company ചെയർമാൻ, കൽപ്പറ്റ ഹിൽ ടവർ ഷോപ്പിങ്ങ് മാൾ ഉടമയും എറണാകുളത്ത് നിർമിക്കുന്ന STYLEX DOOR'S ന്റെ മാനേജിങ്ങ് ഡയറക്ടറുമാണ് കൂടാതെ കോഴിക്കോട് മാവൂർ റോഡിൽ സ്ഥിതി ചെയ്യുന്ന LILA SIGN എന്ന FLEX പ്രിന്റിങ്ങ് കമ്പനിയുടെ ഉടമ കൂടിയാണ് ) വീടിനു മുകളിൽ 125 grow bagൽ Green Veg ന്റെ സഹായത്തോടെ നിർമ്മിച്ചു നൽകിയ അടുക്കളത്തോട്ടത്തിൽ നിന്നും വിളവെടുത്തു തുടങ്ങി. വളരെ താൽപര്യത്തോടെ കുടുംബ സമേതമാണ് അടുക്കളത്തോട്ട പരിപാലനം .ഇത് എല്ലാവർക്കും മാതൃകയാകുന്നു . വീട്ടിലേക്ക് ആവശ്യമായ പയർ , ചീര ,വെണ്ട , വഴുതിന , തക്കാളി ,മല്ലി , മുളക് , കാന്താരി തുടങ്ങിയ എല്ലാം ഇവിടെ വളർന്നിരിക്കുന്നു. വളത്തിനും ഗ്യാസിനും മാലിന്യ സംസ്ക്കരണത്തിനും മായി ബയോഗ്യാസും നിർമ്മിച്ചിരിക്കുന്നു .